പാലാ: വള്ളിച്ചിറ വെള്ളാരംകാലയില്‍ പരേതനായ മത്തായിയുടെ ഭാര്യ മേരി (92) നിര്യാതയായി. കൂടല്ലൂര്‍ ചേത്തലില്‍ കുടുംബാംഗമാണ്. മക്കള്‍: സാബു മാത്യു , ലില്ലി, സിസ്റ്റര്‍ മാര്സല്ല, പരേതയായ സോഫിയ. മരുമക്കള്‍: ഷൈനി സാബു, ബിജു (കരിങ്കുന്നം), ജയ്മോന് (മോനിപ്പള്ളി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ചെറുകര സെൻറ് മേരിസ് ക്നാനായ പള്ളി സെമിത്തേരിയില്‍.