കൊല്ലപ്പള്ളി: കാരിമലയില്‍ കുര്യന് ചാണ്ടി (കുഞ്ഞൂഞ്ഞ്-81) നിര്യാതനായി. ഭാര്യ: കുഴിത്തോളു വട്ടക്കാവുങ്കല് കുടുംബാംഗം അന്നക്കുട്ടി. മക്കള്‍: ലൂസി (പായിക്കാട്ട് തോടനാല്‍), ബെന്നി ജോസഫ് (എ.ഇ.ഒ രാമപുരം), ടോമി , സാലി , വിനോദ് , ആന്‍സി , ബിന്‍സി ( ഖത്തര്‍). മരുമക്കള്‍ : ജോര്‍ജ് പായിക്കാട്ട്, താരമ്മ കോഴിക്കോട്ട്, വിന്‍സി വള്ളിപ്പറമ്പില്‍, ബെന്നി കണംകൊമ്പില്‍, ബിന്ദു കുന്നുംപുറത്ത്, തങ്കച്ചന് പോത്താനിക്കാട്ട്, സജീഷ് കുന്നേല്‍.