ചങ്ങനാശ്ശേരി: മാവേലിക്കര ബിഷപ് മൂർ കോളജ് റിട്ട. ഉദ്യോഗസ്ഥൻ പാത്തിക്കൽമുക്ക് പുതുപ്പറമ്പിൽ പി.സി. തോമസിെൻറ ഭാര്യ മേരിക്കുട്ടി തോമസ് (60) നിര്യാതയായി. കങ്ങഴ കാഞ്ഞിരപ്പാറ കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജീന മേരി തോമസ്, ജെയ്സൺ തോമസ് ദാനിയേൽ. മരുമക്കൾ: സേതു, നീതു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് സി.എസ്.ഐ സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.