കോലഞ്ചേരി: വലമ്പൂർ മണ്ണംകുഴിയിൽ പരേതനായ മുഹമ്മദിെൻറ മകൻ മമ്മുക്കുഞ്ഞ് (മമ്മൂഞ്ഞ് 61) നിര്യാതനായി. ഭാര്യ സൗത്ത് വാഴക്കുളം പന്തലക്കോടൻ വീട്ടിൽ സൈനബ. മക്കൾ: മജീദ് (കെ.എസ്.ആർ.ടി.സി), സത്താർ. മരുമക്കൾ: ഹസീന, അബീന. മാതാവ് പാത്തുമ്മ. ഖബറടക്കം വെള്ളിയാഴ്ച 10.30ന് ചെങ്ങര കമ്മല പള്ളി ഖബർസ്ഥാനിൽ.