പുതിയേടം: വടക്കേടത്ത് മാരാത്ത് ഗോവിന്ദെൻറ ഭാര്യ സാവിത്രി (75) നിര്യാതയായി. പുതിയേടം എസ്.ടി.എം.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ശ്രീലേഖ, സജയ് കുമാർ. മരുമക്കൾ: മനോജ്, രമ്യ.