കണ്ണമാലി: നടുവിലേഴുതൈക്കൽ പരേതനായ ജോസഫിെൻറ മകൻ ഫെബിൻ ജോസഫ് (37) നിര്യാതനായി. മാതാവ്: മോളി. മകൻ: അഡോണിസ് ജോസഫ്. സഹോദരൻ: ഫെനിൻ ജോസഫ്. സംസ്കാരം വെള്ളിയാഴ്ച കണ്ണമാലി സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.