ചെങ്ങമനാട്: ദേശം പുറയാര്‍ പട്ടേരിപ്പറമ്പില്‍ വീട്ടില്‍ പരേതനായ അലിയുടെ മകന് നാസര്‍ (50) നിര്യാതനായി. ആലുവ സി.എസ്.എ ഷോപ്പിങ് കോംപ്ലക്സിലെ ‘ക്ലാസിക് കര്‍ട്ടന്‍സ്’ ഉടമയാണ്. ഭാര്യ: ആലുവ ഉളിയന്നൂര്‍ ചെറുക്കാട്ട് വീട്ടില്‍ ജമാലിെൻറ (ആലുവ അര്‍ബന്‍ സഹകരണ ബാങ്ക്) മകള്‍ ജാസ്മിന്. മക്കള്‍: ജസ്മിന, ജസീം. മാതാവ്: ഐശുമ്മ. സഹോദരങ്ങള്‍: അസീസ് (അല്‍ബാബ്, ആലുവ), സജീന (സജി).