ആലുവ: ചുണങ്ങുംവേലി ചേരുപറമ്പില്‍ സി.കെ. ഗോപാലകൃഷ്ണന് (വേണു - 61) നിര്യാതനായി. ചുണങ്ങുംവേലി ഇമേജ് സ്റ്റുഡിയോ ഉടമയാണ്. ഭാര്യ: ഗീത. മക്കള്‍: ഗായത്രി, ഗോപിക. മരുമക്കള്‍: അനന്തു സുരേന്ദ്രന്, അനന്തു സുരേഷ്. സംസ്കാരം വെള്ളിയാഴ്ച 11ന് കീഴ്മാട് പൊതുശ്മശാനത്തില്‍.