എടവനക്കാട്: ഇല്ലത്തുപടി കിഴക്കുവശം കരീച്ചാപ്പിള്ളിതറ കണ്ണെൻറ മകൻ ഷൺമുഖൻ (75) നിര്യാതനായി. ഭാര്യ: വസുമതി. മകൻ: ലാൽജി. മരുമകൾ: നിഷ.