പെരുമ്പാവൂർ: കിഴക്കേ ഐമുറി അരീക്കാട് അയ്യപ്പൻ (കുഞ്ഞുമോൻ-57) നിര്യാതനായി. ഏലൂർ ബി.എസ്.എൻ.എൽ കരാർ തൊഴിലാളിയായിരുന്നു. ഭാര്യ: സുമതി. മക്കൾ: ധന്യ, ദിവ്യ (ലിസി ഹോസ്പിറ്റൽ). മരുമക്കൾ: ഗോകുലൻ (സിനിമാനടൻ), മിഥുൻ (എയർപോർട്ട്, നെടുമ്പാശ്ശേരി).