കൂത്താട്ടുകുളം: മുത്തോലപുരം ചേമ്പേത്തിൻകര ദേവസ്യയുടെ ഭാര്യ തങ്കമ്മ (റോസ-83) നിര്യാതയായി. മക്കൾ: മേരി, തങ്കച്ചൻ, അപ്പച്ചൻ, മോളി.