പറവൂർ: നന്ത്യാട്ടുകുന്നം ബീനാഭവനിൽ പരേതനായ ചന്ദ്രശേഖരപ്പണിക്കരുടെ ഭാര്യ തങ്കമണിയമ്മ (69) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ബീന, ബിനു. മരുമക്കൾ: മിനി, ഗോപകുമാർ, അമ്പിളി.