ഫോർട്ട്കൊച്ചി: ഞാലിപറമ്പ് വാടത്താഴത്തിൽ കല്ലറക്കൽപറമ്പിൽ കെ.പി. ജൂഡ് (52) നിര്യാതനായി. സാേൻറാസ് ഫുട്ബാൾ ക്ലബിലെ ആദ്യകാല ഫുട്ബാൾ താരമായിരുന്നു. ഭാര്യ: സൂസി.