കൊച്ചി: കോമ്പാറ കാസ്കറില മഹാളിൽ പരേതനായ എം. ഹമീദിെൻറ (കസ്കറില മെറ്റൽസ്) മകൻ കെ.എച്ച്. സലാഹുദ്ദീൻ (72, കൊച്ചിൻ ട്രേഡ് സെൻറർ) നിര്യാതനായി. ഭാര്യ: ആലുവ മാനാടത്ത് നസീം. മക്കൾ: സജ്ന, അൻജു. മരുമക്കൾ: അബ്ദുൽ ജബ്ബാർ (ബിസിനസ്), പി.എസ്. സലീൽ (കെ.എസ്.ആർ.ടി.സി വിജിലൻസ്).