കൊച്ചി: കടവന്ത്ര ടെമ്പിൾ റോഡിൽ മനോഞ്ജനഭവനം എൻ. രാജാമണി പ്രഭു (69) നിര്യാതയായി. പ്രഭു സ്റ്റീൽസ്, വിറ്റ്സൺ സ്റ്റീൽ കോർപറേഷൻ എന്നിവയുടെ ഉടമയായിരുന്ന പരേതനായ ഡി.വി. വിശ്വനാഥ പ്രഭുവിെൻറ ഭാര്യയാണ്. മക്കൾ: മനോജ് പ്രഭു, രമേശ് പ്രഭു, മഹേഷ് പ്രഭു, രാജേഷ് പ്രഭു, രാജേശ്വരി മല്ലയ്യ.