പള്ളിക്കര: മോറക്കാല കാരക്കാട്ട് പൗലോസിെൻറ ഭാര്യ മറിയാമ്മ (86) നിര്യാതയായി. മക്കൾ: ബേബി, ജോർജ്, ജോയ്, ജോസഫ്, രാജു. മരുമക്കൾ: ചിന്നമ്മ, സൂസൻ, ചിന്നമ്മ ജോയ്, ജാൻസി, സ്വപ്ന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പള്ളിക്കര സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.