ചേന്ദമംഗലം: കൊല്ലംപറമ്പിൽ സുകന്യ നിവാസിൽ കാർത്യായനിയമ്മ (82) നിര്യാതയായി. ഭർത്താവ്: സുധാകരൻ നായർ (കണ്ണൻ). മക്കൾ: സുധീർ (ബിസിനസ്), സുനിൽകുമാർ (കെ.എസ്.ഇ.ബി). മരുമക്കൾ: രാഗി, ഗായത്രി. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.