കൊച്ചി: കലൂർ ആസാദ് റോഡിൽ സൗത്ത് എൻഡ് ലൈൻ നമ്പർ ഏഴിൽ പരേതനായ ഷേഖ് അബ്ദുൽ ഖാദറിെൻറ (സർദാർ) ഭാര്യ ആബിദ (റാണിമ -84) നിര്യാതയായി. മക്കൾ: ഷേഖ് സുഹൈർ, ഷേഖ് സഹൂർ, സാക്കിറ, ഫർഹാന, പരേതയായ റഷീദ. മരുമക്കൾ: സറീന, ഷെറീൻ, അൻവർ, ഫിറോസ് ഖാൻ, പരേതനായ ബഷീർ അഹമ്മദ് (നൊവീനോ).