കൂത്താട്ടുകുളം: വടകര കൊച്ചുകുന്നേൽ കെ.വി. സ്കറിയ (നാഷനൽ തെർമൽ പവർ കോർപറേഷൻ, റിട്ട. സീനിയർ മാനേജർ -79) നിര്യാതനായി. ഭാര്യ: വടകര കീരാംതടത്തിൽ ഏലമ്മ. മക്കൾ: അമിത്, അഭിലാഷ്. മരുമകൾ: സുമ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വടകര കത്തോലിക്കപള്ളി സെമിത്തേരിയിൽ.