കാഞ്ഞിരപ്പള്ളി: വടക്കേനാത്ത് (വാണിശേരിൽ) പരേതനായ വി.സി. ചാക്കോയുടെ ഭാര്യ പി.സി. അന്നക്കുട്ടി (റിട്ട. ടീച്ചർ, സെൻറ് ഡൊമിനിക്സ് എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി -88-) നിര്യാതയായി. മക്കൾ: സുനിൽ ജേക്കബ് (സെൻറ് ജോസഫ് െെഹസ്കൂൾ, കൂവപ്പള്ളി), സുരേഷ് ജേക്കബ് (ആസ്ട്രേലിയ), സജു ജേക്കബ് (അയർലൻഡ്). മരുമക്കൾ: ലീന കല്ലക്കുളത്ത്, പൂവരണി (ടീച്ചർ, സെൻറ് ജോർജ് ൈഹൈസ്കൂൾ, കൂട്ടിക്കൽ), ലിബി മഞ്ചാടിയിൽ, ചുങ്കപ്പാറ (ആസ്ട്രേലിയ), സോണിയ വടയാട്ടുശേരിൽ, രാമപുരം ( അയർലൻഡ്). സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെമിത്തേരിയിൽ.