ചെറുവള്ളി: മുക്കൻകുടിയിൽ പരേതനായ കെ.ജി. രവീന്ദ്രൻ നായരുടെ ഭാര്യ വി.കെ. പൊന്നമ്മ (79) നിര്യാതയായി. ചെറുവള്ളി തെക്കേടത്തുതാഴെ കുടുംബാംഗമാണ്. മക്കൾ: എം.ആർ. ലേഖ (ജൂനിയർ സൂപ്രണ്ട്, പി.ഡബ്ല്യു.ഡി റോഡ് മെയിൻറനൻസ് ഡിവിഷൻ, കോട്ടയം), എം.ആർ. ലെജി (മഹിളപ്രധാൻ ഏജൻറ്). മരുമക്കൾ: പരേതനായ ഡി.എൽ. നാഥ്, ജി.എൻ. വേണു. സഞ്ചയനം ബുധനാഴ്ച രാവിലെ 10ന്.