പാലാ: മൂന്നാനി ചാരംതൊട്ടിയിൽ പരേതനായ ആൻറണിയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. മുട്ടുചിറ നീരാക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ് (പൈക), ആനിയമ്മ, എൽസി, തങ്കച്ചൻ (സെൻറ് ആൻറണീസ് ഇൻഡസ്ട്രീസ്, പാലാ), മാത്തുക്കുട്ടി (പാലാ), തെയ്യാമ്മ, റാണി (മസ്കത്ത്), സജി (ജോസ് ലാൻറ് ഇൻഡസ്ട്രീസ് ചെത്തിമറ്റം പാലാ), സോജൻ. മരുമക്കൾ: റോസമ്മ മങ്ങാട്ട് പൂഞ്ഞാർ, ബേബി കുറ്റിയാങ്കൽ (കുറ്റിയാങ്കൽ റബർ നഴ്സറി, പാലാ), ഫ്രാൻസീസ് വൈപ്പന അരുണാപുരം, ലൈസ ആൻറണി വറുങ്ങലക്കുടയിൽ മൂവാറ്റുപുഴ, ടെസി മാത്യൂസ് പെരിങ്ങല്ലൂർ മേവട, പരേതനായ ബേബി കുടിയിരുപ്പിൽ മരങ്ങാട്ടുപള്ളി, ജോസുകുട്ടി ഇടപ്പള്ളിക്കുന്നേൽ (മസ്കത്ത്), പ്രീതി ഈന്തനാംകുഴിയിൽ രാജകുമാരി, അനു കൊച്ചുപുരയ്ക്കൽ ചെമ്മണ്ണാർ. സംസ്കാരം ശനിയാഴ്ച 10.30ന് മൂന്നാനി സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.