കങ്ങഴ: പത്തനാട് ഈന്തുങ്കൽ പരേതനായ ദാമോദരൻനായരുടെ (ഡി.ബി.എച്ച്.എസ്, കങ്ങഴ) ഭാര്യ ജാനകിയമ്മ (90) നിര്യാതയായി. മക്കൾ: ഉഷാകുമാരി (എൽ.ഐ.സി ഏജൻറ്, കോത്തല), തങ്കമണിയമ്മ (കെ.എസ്.ഇ.ബി, വാഴത്തോപ്പ്). മരുമക്കൾ: രാധാകൃഷ്ണൻനായർ, പി.കെ. റെജി (എൻ.എസ്.എസ് കോളജ്, വാഴൂർ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.