പനമറ്റം: കുന്നേപറമ്പിൽ (പൂവേലിൽ) പരേതനായ ശ്രീധരെൻറ ഭാര്യ ജാനകി (80) നിര്യാതയായി. എലിക്കുളം തേക്കലക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ശശി, ശാന്ത, ബാബു, സാബു, മിനി, ബിജു. മരുമക്കൾ: ശാരദ, രാജു, ഷീല, മധു, ധനുജ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.