കാനം: കൃഷ്ണവിലാസം (കപ്പേൽ) പ്രഭാകരൻ നായർ (86) നിര്യാതനായി. ഭാര്യ: എം.എസ്. രാജമ്മ (റിട്ട. അധ്യാപിക, എം.ജി.എം എൻ.എസ്.എസ്.എച്ച്.എസ്, ളാക്കാട്ടൂർ). മക്കൾ: പി. മായ (ആർ.ഡി ഏജൻറ്, വാഴൂർ), മനോജ്കുമാർ (ബിരിയാണിഹട്ട്, കോട്ടയം). മരുമക്കൾ: ജയചന്ദ്രൻ, രമ്യ ജി. നായർ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.