മുണ്ടക്കയം: വെള്ളനാടി പുതുപ്പറമ്പിൽ പരേതനായ വേലായുധെൻറ ഭാര്യ പാർവതി (88) നിര്യാതയായി. മക്കൾ: ശോഭന, രവീന്ദ്രൻ, ജയ, ഷീല. മരുമക്കൾ: ഭാർഗവൻ (റിട്ട. ആർമി, ചോറ്റാനിക്കര, എറണാകുളം), വാസന്തി, ഷാജി കുളത്തുങ്കൽ (റിട്ട. സോണൽ ഓഫിസർ, കെ.എസ്.ആർ.ടി.സി).