കാഞ്ഞിരപ്പള്ളി: പാറക്കടവ് റോഡിൽ കൊട്ടാരം പറമ്പിൽ റസിലി (53) സൗദി അറേബ്യയിൽ നിര്യാതനായി. ഭാര്യ: മെഹറുന്നിസ. മക്കൾ: സെയ്ത് ഇബ്രാഹീം, സിയാന, ഫാത്തിമ. മരുമകൻ: സദ്ദാം (ഈരാറ്റുപേട്ട). ഖബറടക്കം പിന്നീട്.