എരുമേലി: താന്നിക്കൽ പുരയിടം മീരാൻ അബ്ദുൽ കരീം (85) നിര്യാതനായി. ഭാര്യ: സൈനബാബീവി. മക്കൾ: പരേതനായ കബീർ, നസീർ, ഹബീബ്, ജമാൽ, നിയാസ്, റിയാസ്, ഫൈസൽ, ഷക്കീല, ഫാരിസ. മരുമക്കൾ: സലീന, മുംതാസ്, റെജീന, ഷക്കീല, ഷാനി, സുലേഖ, നൗഫത്ത്, സെയ്ത് മുഹമ്മദ്, ആസാദ്.