കളമശ്ശേരി: ശാന്തിനഗർ അെനക്സ് റോഡിൽ പാറക്കണ്ടത്തിൽ പരേതനായ സുലൈമാെൻറ മകൻ അലിയാർ (67) നിര്യാതനായി. ഭാര്യ: റാജില. മക്കൾ: സലാഹുദ്ദീൻ, ഷഹീദ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ഞാലകം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.