അങ്കമാലി: കറുകുറ്റി പാലിശ്ശേരി തളിയൻവീട്ടിൽ ദേവസിയുടെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. മക്കൾ: റോസിലി, ടോമി (റിട്ട. ഗവ. ജോയൻറ് സെക്രട്ടറി), ഷേർലി, ലൗലി, സാലി. മരുമക്കൾ: പൗലോസ്, ജോൺസൻ, മഞ്ജുള (എൽ.എഫ് ഹോസ്പിറ്റൽ, അങ്കമാലി), ടിറ്റോ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മുന്നൂർപ്പിള്ളി കാൽവരി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.