ആലുവ: തുരുത്ത് മൊക്കത്ത് വീട്ടിൽ ഭാസ്കരൻ നായർ (84) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പുഷ്പലത, മായ, സുനിൽകുമാർ (ജലസേചന വകുപ്പ്, ആലുവ). മരുമക്കൾ: ശശി തുരുത്ത്, അരവിന്ദൻ, സ്വപ്ന സുനിൽ.