ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ ഓന്തല വലിയപറമ്പിൽ പരേതനായ സുന്ദരെൻറ ഭാര്യ സരോജം (73) നിര്യാതയായി. മകൻ: ബിജു. മരുമകൾ: സരള.