പള്ളുരുത്തി: പെരുമ്പടപ്പ് റോഡ് തട്ടാശ്ശേരി വീട്ടിൽ പരേതനായ കൃഷ്ണെൻറ ഭാര്യ കോമളം (90) നിര്യാതയായി. മക്കൾ: പുഷ്പവല്ലി, ചന്ദ്രൻ, ഷാജി, ജയ, രേഖ, അരുൺകുമാർ. മരുമക്കൾ: ഇന്ദിര, റാണി, മണി, ജ്യോതിലക്ഷ്മി, പരേതരായ ശശി, നാരായണൻ.