കോതമംഗലം: ഇഞ്ചൂർ എടപ്പാട്ട് പരേതനായ അയ്യപ്പൻകുട്ടിയുടെ ഭാര്യ പാറുക്കുട്ടി (74) നിര്യാതയായി. മക്കൾ: അല്ലി, സനൽ. മരുമക്കൾ: മധു, ദീപ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.