ദേശം: പുറയാർ പാറപ്പുറം വീട്ടിൽ ബാവക്കുഞ്ഞിെൻറ ഭാര്യ സുഹ്റബീവി (69) നിര്യാതയായി. മക്കൾ: റഷീദ, ബാദുഷ, ബീവി, നവാസ്, അസ്മ. മരുമക്കൾ: നസീർ, ഹസീന, ഉമ്മർകോയ, സബീന, സെയ്ത്.