തേവര: കറുകപ്പിള്ളി തങ്കമ്മ (83) നിര്യാതയായി. അങ്കമാലി പഞ്ഞിക്കാരൻ കുടുംബാംഗമാണ്. ഭർത്താവ്: വർഗീസ് (തേവര എസ്.എച്ച് കോളജ് മുൻ ജീവനക്കാരൻ). മക്കൾ: സിസ്റ്റർ രേഖ (എം.എസ്.ജെ, പത്തനാപുരം), ഗ്ലാഡിസ്, ജോളി (അധ്യാപിക, എസ്.എച്ച് ഹൈസ്കൂൾ, തേവര), ജോഷി (മുൻ ഇന്ത്യൻ നേവി). മരുമക്കൾ: സോജൻ വാളൂരാൻ (മാതൃഭൂമി വൈപ്പിൻ ലേഖകൻ), ജോർജ് പോത്താംവീട്ടിൽ (ഒഫീഷ്യൽ ലിക്വിഡേറ്റർ ഓഫിസ്, കാക്കനാട്), സുനിത (സെൻറ് മേരീസ് കിൻഡർ ഗാർട്ടൻ, തേവര). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കോന്തുരുത്തി വിശുദ്ധ ജോൺ നെപുംസിയാനോസ് പള്ളി സെമിത്തേരിയിൽ.