മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര പൂത്തനാൽ പരേതനായ മൈതീൻകുഞ്ഞിെൻറ ഭാര്യ ഫാത്തിമ (109) നിര്യാതയായി. മക്കൾ: അബൂബക്കർ, അഷ്റഫ് മൗലവി, മൂസ മൗലവി, നാച്ചി, ഖദീജ, നബീസ, പരേതരായ കുഞ്ഞുമുഹമ്മദ്, മീരാൻ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, അബൂബക്കർ, ഫാത്തിമ, മറിയംബീവി, സുഹ്റ, സൗദാബീവി, സാജിത, പരേതനായ സെയ്തു.