തോപ്പുംപടി: ചുള്ളിക്കൽ ചക്കനാട്ടമ്പലത്തിന് പടിഞ്ഞാറുവശം സ്രാമ്പിക്കൽ റോഡിൽ സി.ടി. അഗസ്റ്റിൻ (79) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: രാജു, മിനി, ജയ. മരുമക്കൾ: ജെൻസി, ബെന്നി, അഗസ്റ്റിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചുള്ളിക്കൽ സെൻറ് ജോസഫ് ബത്ലഹേം പള്ളി സെമിത്തേരിയിൽ.