മൂവാറ്റുപുഴ: കടാതി കാവനാല്‍ പരേതനായ സ്കറിയയുടെ ഭാര്യ ഏലിയാമ്മ (93) നിര്യാതയായി. മക്കള്‍: ചിന്നമ്മ യാക്കോബ്, ലില്ലി കുര്യാച്ചന്, സാറ്റ്ലി സ്കറിയ, പരേതയായ റൂബി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് പോള്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍.