ആലുവ: തായിക്കാട്ടുകര വലിയവീട്ടില്‍ പരേതനായ വി.എം. ചെറിയാെൻറ ഭാര്യ പൊടിയമ്മ (83) നിര്യാതയായി. മക്കള്‍: മാത്യു, ഫെലിക്സ്, എലിസബത്ത്, സൂസന്, ജോണ്‍. മരുമക്കള്‍: സോഫി, സാനി, സുരേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കളമശ്ശേരി യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയില്‍.