ആലുവ: കീഴ്മാട് സൗത്ത് ചാലക്കൽ തടത്തിൽ പുരയിടം പരേതനായ പള്ളിയാെൻറ മകൻ വെള്ളക്കേലി (74) നിര്യാതനായി. ഭാര്യ: പരേതയായ കോള. മക്കൾ: രുക്മിണി, അല്ലി, സുജാത, സതീശൻ, മഞ്ജു. മരുമക്കൾ: സുപ്രൻ, സലി, പരേതനായ ശശി, രാജി, മനോജ്.