കാക്കനാട്: തുതിയൂര്‍ മോളത്ത് വീട്ടില്‍ അമ്മിണി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അയ്യപ്പന്‍കുട്ടി. മക്കള്‍: കുഞ്ഞുമോന്, കലേശന്, മണി. മരുമക്കള്‍: ശ്രീവിദ്യ, അനിത, മിനി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് അത്താണി ശ്മശാനത്തില്‍.