പട്ടിത്താനം: വെള്ളാരംകാലായിൽ സെബാസ്റ്റ്യെൻറ ഭാര്യ അന്നമ്മ സെബാസ്റ്റ്യൻ (78) നിര്യാതയായി. മാൻവെട്ടം വട്ടപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ടോമി, സെലിൻ, ലാലു, പരേതനായ സുജോ, ബിജോ. മരുമക്കൾ: എത്സമ്മ (പട്ടിത്താനം), എബി (ഏറ്റുമാനൂർ), രാജു (മധുരവേലി), ജമീല (പാറശാല), സോമി (ഇലക്കാട്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പട്ടിത്താനം സെൻറ് ബോനിഫസ് പള്ളി സെമിത്തേരിയിൽ.