പൊൻകുന്നം: പെരുമ്പള്ളിൽ പരേതനായ വിശ്വംഭരെൻറ ഭാര്യ ലക്ഷ്മിക്കുട്ടി (79) നിര്യാതയായി. മക്കൾ: പി. സുഭാഷ് (ചീഫ് മാനേജർ, എസ്.ബി.ഐ, എസ്.എം.ഇ.സി, തൃശൂർ), സുശീല, സുലോചന. മരുമക്കൾ: ശശികുമാർ, മോഹനൻ, ലത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.