കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം കുഴിപ്പാല കെ.പി. ജോർജ് (81) നിര്യാതനായി. ഭാര്യ: ചേർത്തല കണ്ടത്തിൽപറമ്പിൽ കുടുംബാംഗം കുഞ്ഞമ്മ ജോർജ്. മക്കൾ: സുനു, സുമ. മരുമക്കൾ: പുഷ്പ, ബെന്നി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.