എരുമേലി: താഴത്തുവീട്ടിൽ പരേതനായ ഹാജി ടി.എം. ഹസൻ റാവുത്തറുടെ ഭാര്യ മറിയംബീവി ഹജ്ജുമ്മ (95) നിര്യാതയായി. എരുമേലി വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ടി.എച്ച്. ഷംസുദ്ദീൻ(റിട്ട. കെ.എസ്.ഇ.ബി), ബഷീർ, രാജൻ, ആസാദ്, റഹ്മത്ത്, ഷാജി, ഹബീബ്, ഇസ്മായിൽ, മുഹമ്മദാലി ജിന്ന, ഹാരിസ്. മരുമക്കൾ: ലൈല ഷംസുദ്ദീൻ, ലത്തീഫ ബഷീർ, രാഖി രാജൻ, ആരിഫ ആസാദ്, സുബൈദ റഹ്മത്ത്, ലൈല ഷാജി, ബീന ഹബീബ്, റീന ഇ്മായിൽ, ജാസ്മിൻ ജിന്ന, ഷീബ ഹാരിസ്. ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലിന് എരുമേലി നൈനാർ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.