മൂവാറ്റുപുഴ: തൃക്കളത്തൂര്‍ വാത്യാമ്പിള്ളില് പരേതനായ പൗലോസിെൻറ ഭാര്യ സാറാമ്മ പൗലോസ് (89) നിര്യാതയായി. കീഴില്ലം പാറേക്കര കുടുംബാംഗമാണ്. മക്കള്‍: വി.പി. ജേക്കബ് (റിട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍), വി.പി. തോമസ് (റിട്ട. എസ്.ഐ, ദല്‍ഹി), മേരിക്കുട്ടി. മരുമക്കള്‍: എലിസബത്ത്, അന്നമ്മ, മത്തായി പാലക്കാടന്‍. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കുന്നക്കുരുടി സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയിൽ.