മൂവാറ്റുപുഴ: റാക്കാട് കിളിയനാല്‍ മണക്കണ്ടത്തില്‍ പരേതനായ കോക്കാട്ട് ജോര്‍ജിെൻറ ഭാര്യ തങ്കമ്മ ജോര്‍ജ് (86) നിര്യാതയായി. മക്കള്‍: ഡോ. ജോണ്സണ് (റിട്ട. പ്രിന്‍സിപ്പല്‍ സയൻറിസ്റ്റ് ഐ.സി.ഐ.ആര്-ഐ.ഐ.എസ്.ആര് കോഴിക്കോട്), ഷേര്‍ളി റെജി, ഡയ്സി സക്കറിയ. മരുമക്കള്‍: മറിയം ജോണ്സണ് (മേടയില്‍ പുത്തന്‍പുരയില്‍, എറണാകുളം), റെജി മത്തായി (കൊറ്റാലില്‍, കോട്ടപ്പടി), പരേതനായ ഡോ. സക്കറിയ (ഐയംകുളങ്ങര, മേക്കടമ്പ്).