വൈപ്പിന്‍: നായരമ്പലം കണക്കശ്ശേരി അംബ്രോസ് (58) നിര്യാതനായി. ഭാര്യ: ഷൈലമ്മ. മക്കള്‍: ആഷ, അനു, ആൻറണി. മരുമക്കള്‍: വിനോജ്, ബിബിന്‍. സംസ്കാരം ഞായറാഴ്ച വാടേല്‍ സെൻറ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.