പെരുമ്പാവൂർ: മുടിക്കൽ മൂക്കടകടവിൽ പരേതനായ അബൂബക്കറിെൻറ മകൻ എം.എ. അഷ്റഫ് (അച്ചു -61) നിര്യാതനായി. കോൺഗ്രസ് (എസ്) ജില്ല വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: വെള്ളാരപ്പിള്ളി കൊല്ലാട്ട് കുടുംബാംഗം ലൈല. മക്കൾ: അൻസീർ, ആഷിഖ്. മരുമക്കൾ: ഷമീന, ഫാത്തിമ.